നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലെ യുവ പ്രതിഭകളെ അനുമോദിച്ചു.
നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലെ യുവ പ്രതിഭകളെ അനുമോദിച്ചു.
+2 പരീക്ഷയിൽ ഫുൾ എ പ്ലസ്, 10ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്ക് മൊമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.
അനുമോദന സമ്മേളനം ഇടവക വികാരി ഫാ. ജോസഫ് കരിപ്പായിൽ ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി ബെന്നി സ്കറിയ, സെക്രട്ടറി ജോളി വാലുപറമ്പിൽ, സഞ്ജു പി ചാക്കോ, ജോളി ജോസഫ്, ജോളി ജോർജ്, എബി മാത്യു, ജസ്റ്റീന ജോമോൻ, ബെൻസൺ ബെഞ്ചമിൻ, ഷെറിൻ റോബിൻ, അലോന ചാക്കോ, ആഷ്‌ലി ജേക്കബ് എന്നിവർ പ്രസംഗിച്ചു.