കുറ്റിയാണി സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ വജ്ര ജൂബിലി

സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, എം.സി.വൈ.എം കുറ്റിയാണി യൂണിറ്റിന്റെ 2023 വർഷത്തെ കർമ്മപദ്ധതി പ്രകാശനവും, ഇടവക വജ്ര ജൂബിലിനുബന്ധിച്ച് എം.സി.വൈ.എം കുറ്റിയാണി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന 60 വൃക്ഷത്തൈകൾ നടന്നതിന്റെ ഉദ്ഘാടനവും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  പാറശാല ഭദ്രാസനാധ്യക്ഷനും, വിശ്വാസ പരിശീലന സുന്നഹദോസ് കമ്മീഷൻ ചെയർമാനും ആയിരിക്കുന്ന അഭിവന്ദ്യ ആബൂൻ തോമസ് മോർ യൗസേബയോസ് തിരുമനസ്സുകൊണ്ട് നിർവഹിച്ചു.