മദ്ബഹ ശുശ്രൂഷകരുടെ സംഗമവും പരിശീലനവും നടന്നു.

മദ്ബഹ ശുശ്രൂഷകരുടെ സംഗമവും പരിശീലനവും നടന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭ, മൂവാറ്റുപുഴ ഭദ്രാസനത്തിലെ, മൂവാറ്റുപുഴ മേഖലയിലെ മദ്ബഹ ശുശ്രൂഷകരുടെ സംഗമവും പരിശീലനവും നടന്നു.

ക്ലാസുകൾക്ക് മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ 'മാസ്റ്റർ ഓഫ് സെറിമണി' ബഹുമാനപെട്ട കളരിക്കാലയിൽ മാത്യു കശ്ലീശോ നേതൃത്വം നൽകി.