ദൈവാലയത്തിന്റെ ഹൈക്കലായുടെ ശിലാസ്ഥാപന കർമ്മം അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.

തിരുവനന്തപുരം : നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന നാലാഞ്ചിറ സെന്റ്.തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഹൈക്കലായുടെ ശിലാസ്ഥാപന കർമ്മം അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.