മാതൃസമാജം വെണ്ണിക്കുളം മേഖല ക്രിസ്തുമസ് കരോൾ ഗാനമത്സരം

മാതൃസമാജം വെണ്ണിക്കുളം മേഖല ക്രിസ്തുമസ് കരോൾ ഗാനമത്സരം
St ജോസഫ് മലങ്കര കത്തോലിക്ക ഇടവക വാളകുഴി, അംഗങ്ങൾ

വെണ്ണിക്കുളം: മാതൃസമാജം വെണ്ണിക്കുളം മേഖല ക്രിസ്തുമസ് കരോൾ ഗാനമത്സരം സെൻമേരിസ് മലങ്കര കാത്തലിക് ചർച്ച് പുറമറ്റം വച്ച് നടത്തപ്പെടുകയുണ്ടായി 16 യൂണിറ്റുകൾ മത്സരിക്കുകയും ചെയ്തു.

വിജയികൾ : St  Anns malankara catholic church

St Thomas Malankara Catholic Church,Vennikulam

St joseph malankara catholic church, valakuzhy