Contact
| കർത്താവിൽ പ്രീയരേ,
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങളും, ആനുകാലിക വാർത്തകളും അനുബന്ധ വീഡിയോകളുമായി ദിനവും നിങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായിരിയ്ക്കുവാൻ ടീം "ഖോലോ ദ് മലങ്കര" യെ അരികത്ത് നിന്നും അകലത്ത് നിന്നും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി നേർവഴിയ്ക്ക് നടത്തുകയും (മെസേജുകളാലും നേരിട്ട് ഫോണിൽ വിളിച്ചും ) എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്ന എല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!
|
|
മലങ്കരയുടെ ആരാധനാക്രമം തനിമയിൽ പരികർമ്മം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുകയും, സഭയെയും സഭാ പിതാക്കന്മാരെയും കുറിച്ച് കുപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശബ്ദമുയർത്തി മലങ്കരയുടെ ശബ്ദമാകുന്ന ടീം ഖോലോ ദ് മലങ്കരയുടെ ഏറെക്കുറെ നാളുകളായുള്ള ആഗ്രഹം ആയിരുന്നു സഭയുടെ ആനുകാലിക വാർത്തകളും, ഇടവക തലത്തിൽ നടത്തപ്പെടുന്ന പോഗ്രാമുകളും മറ്റും ഉൾപ്പെടുത്തിയുള്ള ഒരു ന്യൂസ് പോർട്ടൽ / വെബ്സൈറ്റ്. |
|
ഇതാ!!! സന്തോഷപൂർവ്വം, നിങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിയ്ക്കട്ടെ...
|
|
ഇടവകയിലെ വിശേഷങ്ങളും, ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളും, മറ്റുവാർത്തകളും ഞങ്ങളുമായി ഷെയർ ചെയ്യുവാൻ മറക്കരുത്. വിവരങ്ങൾ നൽകുവാൻ ബന്ധപ്പെടുക.
Tojo P Thomas
+919947825254 whatsappLibi Biju
+9197453 69241 whatsappJinson Abraham
+9195396 01023 whatsappAjin Varghese
+9182814 28745 whatsappAji Joseph
+919544664210 whatsappE mail : hello@malankaravoice.in
|
Send a Message
hello@malankaravoice.in
+447938602623