MCCL തിരുവല്ല അതിഭദ്രാസനത്തിലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

തിരുവല്ല: MCCL തിരുവല്ല അതിഭദ്രാസനത്തിലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
ഇന്ന് (03 April 2024) MCCL തിരുവല്ല അതിഭദ്രാസനത്തിലെ പുതിയ ഭാരവാഹികൾ ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് ആബൂൻ തോമസ് മോർ കുറിലോസ് മെത്രാപ്പോലീത്ത മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ദൗത്യത്തിൽ പ്രവേശിച്ചു.