റവ. ഫാദർ ഏലിയാസ് തേക്കനാൽ അച്ഛന്റെ ഒന്നാം ചരമ വാർഷികവും

റവ. ഫാദർ ഏലിയാസ് തേക്കനാൽ അച്ഛന്റെ ഒന്നാം ചരമ വാർഷികവും
റവ. ഫാദർ ഏലിയാസ് തേക്കനാൽ അച്ഛന്റെ ഒന്നാം ചരമ വാർഷികവും

ചെങ്ങന്നൂർ :റവ. ഫാദർ ഏലിയാസ് തേക്കനാൽ അച്ഛന്റെ ഒന്നാം ചരമ വാർഷികവും   എൻഡോവ്മെന്‍  ഉദ്ഘാടനവും ചെങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ വച്ച് നടത്തപെട്ടു. തിരുവല്ല അതി ഭദ്രാസന അധ്യക്ഷൻ Most.Rev. Dr. Thomas Mar Koorilos മെത്രാപ്പോലീത്തൻ വിശുദ്ദ കുർബാന അർപ്പിച്ചു. തുടർന്ന് കബറിൽ ദൂപ പ്രാർത്ഥനയും നടത്തി. തുടർന്നുള്ള യൂഗത്തിൽ  നിരവധി വൈദികരും, അൽമായരും, രാഷ്ട്രിയ പ്രമുഖരും പങ്കെടുത്തു.