നോമ്പ്കാല ധ്യാനം നടത്തപ്പെടുന്നു

വാളക്കുഴി : സെന്റ് ജോസഫ് കത്തോലിക്കാ ദൈവാലയം വാളക്കുഴിയിൽ നോമ്പ്കാല ധ്യാനം നടത്തപ്പെടുന്നു മാർച്ച് മാസം 4,5,6 ( ശനി, ഞായർ, തിങ്കൾ) തീയതികളിൽ നോമ്പ്കാല ധ്യാനം നടത്തപ്പെടുന്നു. വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനായ ബഹു. ഷാജി തുമ്പേച്ചിറയിൽ അച്ചൻ വചനം പ്രഘോഷിക്കുന്നു.
ശനി, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 5 മണിയ്ക്കും ഞായറാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ധ്യാനം.
ഞായറാഴ്ച കുമ്പസാരിപ്പിക്കാൻ വരവൂർ, കാർമ്മൽഗിരി ആ ശ്രമത്തിലെ വൈദീകരുടെ സേവനം ലഭ്യമാണ്. എന്നും ഇടവക വികാരി ഫാദർ മാത്യു തടത്തിൽ അറിയിച്ചു.
Map : St Joseph's Malankara Catholic Church
https://maps.app.goo.gl/wLJXUdurCDf42yEi8