അടൂർ വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നാല്പതാം വെളിയാഴ്ച്ച നടത്തുന്ന കുരിശിന്റെ വഴി

അടൂർ വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നാല്പതാം വെളിയാഴ്ച്ച നടത്തുന്ന കുരിശിന്റെ വഴി
അടൂർ വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നാല്പതാം വെളിയാഴ്ച്ച നടത്തുന്ന കുരിശിന്റെ വഴി

മലങ്കര സുറിയാനി കത്തോലിക്ക സഭ അടൂർ വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നാല്പതാം വെളിയാഴ്ച്ച നടത്തുന്ന കുരിശിന്റെ വഴി,മലങ്കര യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസാനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രാർത്ഥിച്ച് ആശീർവദിച്ച് ആരംഭിയ്ക്കുകയും അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി ഒന്നാമിടമായി, എം.സി.റോഡിൽ മൊത്തം പതിന്നാല് ഇടങ്ങളിൽ പ്രാർത്ഥന നടത്തി അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ സമാപിച്ചു.