റവ ഡോക്ടർ സിസ്റ്റർ ജോസ്ലിൻ ഇടത്തിൽ SIC യ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്

ബഥനി സന്യാസിനി സമൂഹത്തിലെ തിരുവനന്തപുരം പ്രോവിൻസ് അംഗം റവ. ഡോക്ടർ സിസ്റ്റർ ജോസ്ലിൻ ഇടത്തിൽ SIC യ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്. ബെസ്റ്റ് ഡോക്ടർ വിഭാഗത്തിൽ special Jury Award ആണ് ലഭിച്ചത്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സിസ്റ്ററിന് പുരസ്കാരം.
2023 ഏപ്രിൽ 23 നു ന്യൂജഴ്സിയിൽ ലോകമലയാളി കൗൺസിലുമായി സഹകരിച്ചാണ് അവാർഡ് നിശ സംഘടിപ്പിച്ചിരിയ്ക്കുന്നത്.
Asianet News Healthcare Excellence Award to Rev. Dr. Sister Jocelyn Edathil SIC, Member of Sisters of Imitation of Christ, Thiruvananthapuram Province. She has got Special Jury Award in Best Doctor category. The award was given to the sister for her priceless work in the field of Medical Health Care especially in America.