ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ് സമ്മേളനം YMCA യിൽ

ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ് സമ്മേളനം YMCA യിൽ

<span;><span;><span;>ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ് സമ്മേളനം YMCA യിൽ അത്യഭിവന്ദ്യ ബസ്സേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവ ഉത്ഘാടനം ചെയ്തു. 
TCF (Trivandrum Clergy Fellowship) തിരുവനന്തപുരം കേന്ദ്രമാക്കി സേവനമനുഷ്ഠിക്കുന്ന വ്യത്യസ്ത ആരാധനാ പാരമ്പര്യമുള്ള 14 ക്രിസ്ത്യൻ സഭകളുടെ വൈദിക കൂട്ടായ്മയാണ് ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ്.


Trivandrum Clergy Fellowship Meet held at YMCA Trivandrum HB Cardinal Baselios Cleemis Catholicos inaugurated the program.