MCYM അടൂർ യൂണിറ്റ് സംഘടിപ്പിയ്ക്കുന്ന ഫുൾബോൾ ടൂർണമെന്റ് De Salvation Cup

MCYM അടൂർ യൂണിറ്റ് സംഘടിപ്പിയ്ക്കുന്ന ഫുൾബോൾ ടൂർണമെന്റ് De Salvation Cup

തിരുഹൃദയപ്പള്ളി അടൂർ എം. സി. വൈ. എം അടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ DE' SALVATOR CUP എന്ന പേരിൽ 2023 മെയ്‌ 13 ശനിയാഴ്ച യുണൈറ്റഡ് സോക്കർ ക്ലബ്‌ അടൂർ (മിത്രപുരം) ടർഫിൽ വെച്ച് 7's ഫുട്ബോൾ ടൂർണമെന്റ് നടത്തപെടുന്നു .

Registration Fee: Rs 800
Advance: Rs 500
Registration fee not refundable 

First Prize: Rs 5001+TROPHY
Second Prize: Rs 3001+TROPHY
Third Prize: Rs 1500

Best Player: TROPHY

For Registration contact
Albin: +919746127189
Mathew: +918111804223

Registration ends on: May 5

Register now 
M.C.Y.M ADOOR UNIT