കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ കെസിബിസി പ്രസിഡന്റ്

കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ കെസിബിസി പ്രസിഡന്റ്

KCBC യൂടെ പുതിയ പ്രസിഡന്റ് ആയി   കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ തിരഞ്ഞെടുക്കപ്പെട്ടു

ഇത് രണ്ടാം തവണയാണ് കെസിബിസി അധ്യക്ഷ സ്ഥാനം ബസേലിയോസ് മാർ ക്ലീമീസിൽ എത്തിച്ചേരുന്നത്.

വൈസ് പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പുതിയ കെസിബിസി സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പിഓസിയിൽ നടന്ന കെസിബിസി ശൈത്യകാല സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. കെസിബിസി സെക്രട്ടറി ജനറലായി ഫാ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തുടരും.