ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ വിവിധ സഭ മേൽഅധ്യക്ഷന്മാർ പങ്കെടുത്തു

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ വിവിധ സഭ മേൽഅധ്യക്ഷന്മാർ പങ്കെടുത്തു

 തിരുവനന്തപുരം :  ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ വിവിധ സഭ മേൽഅധ്യക്ഷന്മാർ പങ്കെടുത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ വിരുന്നിൽ പങ്കെടുത്തു. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി  പിതാവും പങ്കെടുത്തു