പുത്തൂർ ഭദ്രാസനത്തിൽ മ്സംറോനോ അഫ്ദയ്കോനോ മ്ശെംശോനോ പദവിയിലേയ്ക്ക് വൈദീകാർത്ഥികൾ

Puttur eparchy

പുത്തൂർ ഭദ്രാസനത്തിൽ മ്സംറോനോ അഫ്ദയ്കോനോ മ്ശെംശോനോ പദവിയിലേയ്ക്ക് വൈദീകാർത്ഥികൾ
പുത്തൂർ ഭദ്രാസനത്തിൽ മ്സംറോനോ അഫ്ദയ്കോനോ മ്ശെംശോനോ പദവിയിലേയ്ക്ക് വൈദീകാർത്ഥികൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുത്തൂർ ഭദ്രാസനത്തിലെ വൈദീക വിദ്യാർത്ഥികളെ പുതിയ പദവികളിലേയ്ക്ക് ഉയർത്തി. ഇന്ന് രാവിലെ നടന്ന ശുശ്രൂഷയ്ക്ക് ഭദ്രാസനാധിപൻ  അഭിവന്ദ്യ ആബൂൻ ഗീവർഗീസ് മോർ മക്കാറിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകി.

M'samrono - മ്സംറോനോ
Bro. Samuel Cheruvila 

Hevupadiyakno - അഫ്ദയ്കോനോ
Bro. Savio Puthenveettil
Bro. Agnetius Ettikkal

M'shamshono - മ്ശെംശോനോ
 Bro. Augustine Pulivanyoor