Fr Cyril Anand OIC newly elected provincial superior of Bethany navajeevan province

ബഹു. ഫാ. സിറിൽ ആനന്ദ് ബഥനി മിശിഹാനുകരണ സന്ന്യാസ സമൂഹത്തിന്റെ നവജീവൻ പ്രോവിൻസിന്റെ പുതിയ പ്രോവിഷ്യാൾ സുപ്പീരിയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫാ. സിറിൽ OIC നവജീവൻ പ്രൊവിൻസിന്റെ ഫസ്റ്റ് കൗൺസിലറായും, ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയുടെ സെക്രട്ടറി & ട്രഷററായും, കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിൻ്റെ (കെസിബിസി) ബൈബിൾ കമ്മീഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിയ്ക്കുന്നു.
Fr Cyril Anand OIC
Birthday: 1973-03-09O
Ordination day: 2002-11-28
Feast day: 18 March