ബഹ്റൈൻ മലങ്കര കത്തോലിക്ക ദൈവാലയത്തിലെ കരോൾ സർവ്വീസ് ആരംഭിച്ചു

ബഹ്റൈൻ : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ബഹ്റൈൻ മലങ്കര കത്തോലിക്ക സമൂഹം കുടുംബങ്ങളിലേക്ക് ...
ബഹ്റൈൻ മലങ്കര കത്തോലിക്ക ദൈവാലയത്തിലെ കരോൾ സർവ്വീസ്
ഡിസംബർ 10 (ശനിയാഴ്ച) വൈകിട്ട് 5:45 PM നു സോഷ്യൽ ഹാളിൽ നിന്ന് ബഹുമാനപെട്ട ഫ്രാൻസിസ് അച്ചൻ ആശീർവദിച്ചു ആരംഭിച്ചു .
രണ്ടു ടീമുകളായി വരും ദിവസങ്ങളിൽ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്