അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവ ബഹ്റൈൻ സന്ദർശിയ്ക്കുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവ ബഹ്റൈൻ സന്ദർശിയ്ക്കുന്നു.
2023 ഏപ്രിൽ 14 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക്, അവാലി ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് വി കുർബാനയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നു.