ഗ്ലോറിയ 2022 ക്രിസ്തുമസ് കരോൾ ഗാന മത്സരം നടത്തപ്പെട്ടു

ഗ്ലോറിയ 2022 ക്രിസ്തുമസ് കരോൾ ഗാന മത്സരം നടത്തപ്പെട്ടു
St ജോസഫ് മലങ്കര കത്തോലിക്ക ഇടവക വാളകുഴി, അംഗങ്ങൾ

വെണ്ണികുളം : വാലങ്കര സെന്റ്. ലൂയിസ് ഇടവകയുടെ 60ആം വാർഷികത്തോടനുബന്ധിച്ച് "ഗ്ലോറിയ 2022" ക്രിസ്തുമസ് കരോൾ ഗാന മത്സരം നടത്തപ്പെട്ടു. വെണ്ണിക്കുളം മേഖലയിലെ 12 ഇടവകകൾ പങ്കെടുത്ത മത്സരത്തിൽ

1ആം സ്ഥാനം  വന്ദ്യ. മാത്യു ചെമ്പോത്തിനാൽ മൽപാൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി,  വെണ്ണിക്കുളം St. തോമസ് മലങ്കര കത്തോലിക്ക ഇടവകയും

2ആം സ്ഥാനം   വാളക്കുഴി St. Joseph മലങ്കര കത്തോലിക്ക ഇടവകയും

3ആം സ്ഥാനം  തെള്ളിയൂർ,St. Francis xavior മലങ്കര കത്തോലിക്ക ഇടവകയും കരസ്ഥമാക്കി

പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി വിജയികൾക്ക് ട്രോഫി വിതരണം നടത്തി .