കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്ഖാൻ വിളിച്ച് ചേർത്ത ക്രിസ്തുമസ് സന്ധ്യയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭാതലവൻ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവ പങ്കെടുത്തു.

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്ഖാൻ വിളിച്ച് ചേർത്ത ക്രിസ്തുമസ് സന്ധ്യയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭാതലവൻ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവ പങ്കെടുത്തു.
മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധികരിച്ച് മലങ്കര മെത്രാപ്പോലിത്തയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലിത്ത, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് തോമസ് നെറ്റോ പിതാവും പങ്കെടുത്ത ചടങ്ങിൽ ഗവർണറും പിതാക്കന്മാരും ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു.