ഭാരത കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ ) യുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ മെത്രാൻ ആബൂൻ ജോസഫ് മോർ തോമസ് മെത്രാപ്പോലിത്തായെ ഭാരത കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ ) യുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു