മാർ സൈമൺ സ്റ്റോക്ക് പാലാത്ര കാലംചെയ്തു...

ഛത്തീസ്ഗഡ്: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ജഗദൽപുർ രൂപത മുൻ അധ്യക്ഷനും ആയിരുന്ന ബിഷപ് ഇമെരിറ്റസ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര (87) കാലംചെയ്തു. ജഗദൽപുരിലെ എംപിഎം ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 22ന് രണ്ടിന് ജഗദൽപുർ സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. ...
ചങ്ങനാശേരി അതിരൂപത അംഗവും ചങ്ങനാശേരി വടക്കേക്കര സെന്റ് മേരീസ് ഇടവകാംഗവുമാണ്.