ചെങ്ങരൂർ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ സണ്ടേസ്കൂൾ ടീച്ചേഴ്സ് തിരുവല്ല അതിഭദ്രാസനത്തിലെ കരോൾ ഗാന മത്സര വിജയികൾ.

തിരുവല്ല : തിരുവല്ല അതിഭദ്രാസനത്തിലെ മാതൃസമാജത്തിനായി നടത്തിയ കരോൾ ഗാനമത്സരത്തിൽ മല്ലപ്പള്ളി വൈദീക ജില്ലയിലെ ചെങ്ങരൂർ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ സണ്ടേസ്കൂൾ ടീച്ചേഴ്സ് വിജയികളായി. ബഹു. ഫാ. സന്തോഷ് അഴകത്താണ് ( Fr Santhosh Azhakattu) ഇടവക വികാരി.